SomBeat.com
Music for Everyone

SomBeat.com

img

Love

Soul

221
2984 Views
Share whit Friends
Share Direct Link

വെണ്ണിലാവുതോൽക്കും നിനവുകൊണ്ട് നെയ്തെൻ നെഞ്ചിൽ നിന്നെയെൻ പ്രിയേ ഓരോ മാത്രയും നിന്നരികിലണയുന്നേരം വർണ സിന്ദൂര ചായങ്ങളെൻ നിനവിനെ നീയറിയാതെ ദിനവും സൗന്ദര്യവതിയാക്കി ഓരോ നാളും പനിനീർ ദളം പോൽ പൊഴിഞ്ഞുവീഴവേ എൻ നിനവറിയാതെ നീ നിൻ പ്രാണനെ വരിച്ചുവല്ലോ എങ്കിലും പ്രണയിച്ചിടുന്നു അന്നുമിന്നും ഞാൻ നിൻ ബാഹ്യസൗന്ദര്യത്തെയല്ല പ്രിയേ എൻ പ്രണയമറിഞ്ഞിട്ടും എന്നിലേക്കണയാത്ത നിൻ പ്രാണനെ ശ്വാസമായി വരിച്ച നിൻ മനസിനെ മാത്രം


Download Music and Video


Sign up now and you will be able to download MP3 videos and music!