SomBeat.com
Athul song
Sad
Share Direct Link
അപ്രതീക്ഷ കണ്ടുമുട്ടലിൻ ഞെട്ടലിലാണ്. അങ്ങകലെ ദൂരെനിന്നും അവൾ കടന്നുവന്നു. ഒരുനിമിഷ നേരത്തേക്ക് പ്രകൃതിയുടെ വികാരവിചാരങ്ങളെല്ലാം സ്‌തംഭിതമായ നിമിഷം ആകെമൊത്തം ഒരു ശൂന്യത. ഇതു സത്യമോ യാഥാർഥ്യമോ എങ്കിലും ഒന്നുറപ്പാണ് ഇത് യഥാർത്ഥ കൂടിച്ചേരൽ തന്നെ. അവൾ അടുക്കുംതോറും അവന്റെ ശ്വാസനാളവും. ചുണ്ടും വിളറിവെളുത്തിരുന്നു ഒരുനിമിഷനേരത്തേക്ക് ഇളംകാറ്റ് അകന്നുമാറി. അവളുടെ മന്ദസ്മിതത്താൽ അവന്റെ കണ്ണുകളിൽ ഇരുണ്ടുകയറിയനിമിഷം. ഏകന്തനിദ്രയുടെ അടിത്തട്ടുകളിലേക്ക് തെന്നിവീഴുകയാണോ എന്നതോന്നൽമാത്രം.. വിളറിവെളുത്ത അടഞ്ഞ ശബ്ദത്താൽ സംസാരിക്കണമെന്നുണ്ടായിരുന്നു എന്നാൽ കണ്ടുമുട്ടലിൻ നിമിഷം കഠിനംതന്നെ.
Download Music and Video
Sign up now and you will be able to download MP3 videos and music!